pankajakshi

വെള്ളനാട്:വെള്ളനാട് കാട്ടുവീട് ഉത്രാടത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (92)നിര്യാതയായി.
മക്കൾ:പരേതരായ സരസ്വതി അമ്മ,ലളിത,രാമചന്ദ്രൻ നായർ. മരുമക്കൾ:ഗംഗാധരൻ നായർ,പത്മലത,പരേതനായ പങ്കജാക്ഷൻ നായർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.