peeru

തിരുവനന്തപുരം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വള്ളക്കടവ് മുൻ വാർഡ് പ്രസിഡന്റ് എം കെ പീരുക്കണ്ണ് ( റേഷൻകട സാഹിബ്, 77) ടി. സി 35/104 തസ്‌നീമിൽ നിര്യാതനായി.ഭാര്യ : പരേതയായ സൈനബ.മകൾ : തസ്‌നീം.മരുമകൻ: മുഹമ്മദ് സാദിഖ് (കേരള കെമിക്കൽസ്).