പെരുമ്പാവൂർ: പാണംകുഴി വെട്ടിയേലികുടി വീട്ടിൽ വി.ഡി. മത്തായി (68 - മുൻ പഞ്ചായത്ത് മെമ്പർ, ഡി.വൈ.എഫ്.ഐ മുൻബ്ലോക്ക് പ്രസിഡന്റ്) നിര്യാതനായി.