
മൂവാറ്റുപുഴ: മൂവാറ്റുപുഴ സെന്റ് ആന്റണീസ് കൺസ്ട്രക്ഷൻ, പൂപ്പാറ സെന്റ് ആന്റണീസ് പ്‌ളാന്റേഷൻ എന്നിവയുടെ സ്ഥാപകൻ മുടവൂർ മംഗലത്ത് വീട്ടിൽ ബാബു എം. ജോർജ് (57) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ഡോ. ജോർജ് ബി. മംഗലത്ത്, മാത്യു ബി. മംഗലത്ത്. മരുമകൾ: ഡോ. റിച്ചാ മറിയം റോയ്