വർക്കല: ചെറുന്നിയൂർ ഗവ. എൽ.പി.എസിനു സമീപം രമ്യാ നിവാസിൽ സി.രാമചന്ദ്രൻ നായർ (71) നിര്യാതനായി.
ഭാര്യ: ശാന്തകുമാരി അമ്മ.മക്കൾ: ജയകുട്ടൻ, റജി, രമ്യ.മരുമക്കൾ: റാണി, ശ്രുതി, സന്ദീപ്.