നെടുമങ്ങാട്:കളളിക്കാട് നെട്ടുകാൽത്തേരി ഷാജി ഭവനിൽ ശിവശങ്കരൻ(85)നിര്യാതനായി.ഭാര്യ:പരേതയായ സുലോചന.മക്കൾ:ജയന്തി,ഷാജി(ഷാജി സൈക്കിൾ).മരുമക്കൾ:മോഹനൻ,സുജിത.സഞ്ചയനം ഇന്ന് രാവിലെ 9ന്.