ചിറയിൻകീഴ്: പെരുങ്ങുഴി കരിക്കാട്ടുവിളാകത്ത് സത്യാനന്ദൻ (74, ജോഷി സ്റ്റുഡിയോ) നിര്യാതനായി. ഭാര്യ: സീത. മക്കൾ: ജോഷി, സുനിൽജ. മരുമകൻ: അനിൽകുമാർ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന്.