h-haris

വർക്കല: ഇടവ തൊടിയിൽ വീട്ടിൽ എച്ച് .ഹാരിസ് (52) നിര്യാതനായി. സി.പി .എം വർക്കല ഏരിയ കമ്മിറ്റി അംഗം,

സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി, മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി, മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ്, കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ ഏരിയ സെക്രട്ടറി,

എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഹസീന. മകൻ: ജിസൽ ഹാരിസ്.