പാറശാല:പളുകൽ ഓടൽവിളയിൽ പരേതനായ തോംസന്റെ ഭാര്യ ബി.ഓമന (77) നിര്യാതയായി. മക്കൾ:വിനിത, ക്രിസ്തുദാസ്, കുമാർ. മരുമക്കൾ:വിനീത്,റാണിചന്ദ്ര,സിന്ധു. പ്രാർത്ഥന: ഇന്നുച്ചയ്ക്ക്12 ന്.