sukumaran-nair

പാറശാല: കൊറ്റാമം ശാന്തിഭവനിൽ എസ്.സുകുമാരൻ നായർ (76,റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ:പരേതയായ ജയലക്ഷ്മി. മക്കൾ: ശ്രീകല, ബിന്ദു, രാജി. മരുമക്കൾ: പുരുഷോത്തമൻ, പരേതനായ ശിവസുബ്രഹ്‌മണ്യൻ, കുമാരവേൽ പിള്ള. സഞ്ചയനം:വെള്ളിയാഴ്ച്ച രാവിലെ 9 ന്.