കൊല്ലങ്കോട്: ഉപ്പുഴി വീട്ടിൽ എ.ചന്ദ്രശേഖരൻ നായർ (70) നിര്യാതനായി.ഭാര്യ: സുലോചന. മക്കൾ: സി.എസ്.കിരൺകുമാർ, സി.എസ്.രശ്മി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.