വേട്ടമുക്ക് :കട്ടച്ചൽ റോഡ് വസന്തവിഹാറിൽ വസന്തകുമാരി.എൽ (73) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ ആശാരി. മക്കൾ : ജിതേഷ് ചന്ദ്രൻ, ജോകേഷ് ചന്ദ്ര. മരുമക്കൾ :മായ, സാൻഡ്ര. സഞ്ചയനം : വെള്ളിയാഴ്ച 8.30 ന്.