biju

വേലിക്കോട് : ഊരൂട്ടമ്പലം ഷൈനി സദനത്തിൽ പരേതരായ രാഘവന്റേയും സരസമ്മയുടേയും മകൻ ബിജു (52) നിര്യാതനായി. ഭാര്യ: സവിത ആർ.കെ. മക്കൾ : ഗോപിക എസ്. ബിജു , ഗോകുൽ എസ്. ബിജു .സഞ്ചയനം: ഞായറാഴ്ച 9 മണിക്ക് മേലാറന്നൂരിലെ വസതിയിൽ .