janar

നാലാഞ്ചിറ: നാലാഞ്ചിറ മെയിൻ ഗേറ്റ് പറയ്ക്കോട്ട് ലെയ്ൻ പി.ആർ.എ -67ശ്രീവത്സത്തിൽ ടി .കെ. ജനാർദ്ദനൻ നായർ (66) നിര്യാതനായി. ഭാര്യ: ചന്ദ്രികാദേവി. മക്കൾ: ജയശങ്കർ, ജയശ്രീ (ബംഗളുരു). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.