santho

കോവളം : വിഴിഞ്ഞം മുക്കോല ശ്രാവൺ നിവാസിൽ സന്തോഷ് കുമാർ (ഷാജി ,43) നിര്യാതനായി. പരേതനായ ശശിധരന്റെയും കനകമ്മയുടെയും മകനാണ്. ഭാര്യ : ശ്രീലേഖ. മകൻ : ശ്രാവൺ. സഹോദരൻ സതീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.