1

ബാലരാമപുരം:കട്ടച്ചൽകുഴി പുത്തൻകാനം എ.കെ. നഗറിൽ ശാരദ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: തുളസി, മണിയൻ, വിജയൻ, ലത, സുരേഷ്, രേഖ, അനി, പരേതനായ പുഷ്പരാജ്.