ard

കാട്ടാക്കട:ലത്തീൻ കത്തോലിക അസോസിയേഷൻ ആര്യനാട് സോണൽ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഫെറോനാ വികാരി ഫാ.ജോസഫ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ഡി.ഗ്ലാഡ്സ്റ്റൺ അദ്ധ്യക്ഷത വഹിച്ചു.പുഷ്പജയൻ,സന്തോഷ് കുമാർ,എംഎം.അഗസ്റ്റിൻ,ജോൺസുന്ദർരാജ് തുടങ്ങിയവർ സംസാരിച്ചു.ആര്യനാട് എക്സൈസ് ഇൻസ്പെക്ടർബിജുകുമാർ ക്ലാസ് നയിച്ചു.