siv

വെഞ്ഞാറമൂട്:തണ്ട്രാംപൊയ്ക രാഹുൽ ഭവനിൽ കെ.ശിവദാസൻ (73) നിര്യാതനായി. ഭാര്യ: ലത . മകൻ : രാഹുൽ ശിവദാസൻ . മരുമകൾ : അഞ്ജന രാഹുൽ . സഞ്ചയനം : ബുധൻ രാവിലെ 9 ന് .