v

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിനുസമീപം കൊടിക്കകം ഇടയിൽ വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ നളിനി.ജെ (88)നിര്യാതയായി. മക്കൾ :എൻ. രമാദേവി, എൻ. സുഭാഷ്, എൻ. സുനിൽകുമാർ, എൻ.ഗീത, എൻ. ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.