o

തിരുവനന്തപുരം: ഡിപ്ലോമ ഇൻ എഡ്യുക്കേഷൻ (2013- 2018) കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷ (മെഴ്സി ചാൻസ്) ഡിസംബർ 14 മുതൽ 22വരെ നടക്കും.പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 19.വിജ്ഞാപനം www.keralapareekshabavan.in.