
കുന്ദമംഗലം: പൈങ്ങോട്ടുപുറം തടത്തിൽ മേത്തൽ സൗമിനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കിണറ്റിൻകരകണ്ടി വേലായുധൻ. മക്കൾ: പ്രബീഷ്, പുഷ്പലത, കനകലത, പ്രബീന. മരുമക്കൾ: ബാലകൃഷ്ണൻ (പൊക്കുന്ന്), കൃഷ്ണൻ (ഫറോക്ക്), ധർമ്മലാൽ (മായനാട്), സുനില (പറയഞ്ചേരി). സഹോദരങ്ങൾ: കൃഷ്ണൻ, മോഹനൻ, പരേതരായ കല്യാണി, ദേവി.