
തിരുവനന്തപുരം : വലിയതുറ കൊച്ചുതോപ്പ് പ്രതീക്ഷ ഫ്ളാറ്റ് എ-6 ജി 1 ൽ ക്രാസിയൻ പിരുസ
ന്തിയുടെ ഭാര്യ കാർമ്മൽ ക്രാസിയൻ (58) നിര്യാതയായി. പ്രാർത്ഥന
വെളളിയാഴ്ച വൈകുന്നേരം 3 മണിക്ക് കൊച്ചുതോപ്പ് ഫാത്തിമാ
മാതാദേവാലയത്തിൽ .മക്കൾ : അനീഷ് ക്രാസിയൻ, ടെറൻസ് ക്രാസിയൻ , റോബിൻ ക്രാസിയൻ
മരുമക്കൾ : ബിന്ദു അനീഷ് , ദീപ്തി ടെറൻസ്.