കഠിനംകുളം :ചാന്നാങ്കര പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ മണിയൻ പിള്ളയുടെ ഭാര്യ വത്സല അമ്മ (63) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, വിമൽ കുമാർ, അശ്വതി. മരുമക്കൾ:രതീഷ് കുമാർ,സ്നേഹ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 30ന്.