വെഞ്ഞാറമൂട്:പിരപ്പൻകോട് യു.ഐ.ടി സെന്ററിൽ ബി.എസ്.സി (സി.എസ്), ബി.കോം (സി.എ),ബി.ബി.എ,എം.എ(ഇംഗ്ലീഷ്), എം.കോം (ഫിനാൻസ്) എന്നീ കോഴ്സുകളിലേയ്ക്ക് ഒഴിവ് വന്ന സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നാളെ നടക്കും.താല്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.