പാലോട്: പേരയം താളികുന്ന് മായാ സദനത്തിൽ വാമദേവൻനായർ (86) നിര്യാതനായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, മഞ്ചു, മായ. മരുമക്കൾ: സംഗീത, ബീന, വിജയൻ, ജയകുമാർ.സഞ്ചയനം: ഞായർ രാവിലെ 9 ന്.