charamam

മലയിൻകീഴ് : എള്ളുമല ഗസ്റ്റ് ഹൗസ് റോഡ് സതിഭവനിൽ പരേതനായ ജെയിംസിന്റെ ഭാര്യ പി.എസിലി(80)നിര്യാതയായി.മക്കൾ : രമ,രാജൻ, ബാബു,പരേതനായ സുജൻ,സതി,ചെറുപുഷ്പം(സുനിത).മരുമക്കൾ : രവി,പുഷ്പലീല,അമ്പിളി,ഗിരിജ,സജി.മരണാനന്തരച്ചടങ്ങുകൾ : വ്യാഴാഴ്ച രാവിലെ 7ന് ശാന്തുംമൂല ദേവാലയത്തിലുംതുടർന്ന് 7.45 ന് വീട്ടിലും .