1

തിരുവല്ലം: മന്നംനഗർ മണ്ണാൻ വിളാകത്ത് വീട്ടിൽ ശ്യാമള (87) നിര്യാതയായി.ഭർത്താവ്:പരേതനായ വിശ്വംഭരൻ.മക്കൾ: പരേതനായ സത്യൻ, സുകുമാരി, അനി. മരുമക്കൾ: രാധ, പരേതനായ ശശാങ്കൻ, അംബിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.