തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളിൽ മോപ് അപ് അലോട്ട്മെന്റിന് www.cee.kerala.gov.inൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യേണ്ട തീയതി 15ന് വൈകിട്ട് 5വരെ നീട്ടി. ഹെൽപ്പ് ലൈൻ- 04712525300