നെയ്യാറ്റിൻകര: ഇലിപ്പോട്ടുകോണം മാവർത്തല വീട്ടിൽ പരേതനായ ദാനം നാടാരുടെ ഭാര്യ കമലാഭായി(79) നിര്യാതയായി. മക്കൾ:ഡി.ദാസ്, ഡി.സെൽവരാജ്. മരുമക്കൾ: എൻ.നിർമ്മലഭായി(നെയ്യാറ്റിൻകര നഗരസഭ മുൻ കൗൺസിലർ), ഡി.ബിന്ദു. പ്രാർത്ഥന: വെള്ളിയാഴ്ച വൈകുന്നേരം 4 ന് .