isma

കണിയാപുരം: മസ്താൻ മുക്ക് കരിക്കകത്തിൽ വീട്ടിൽ ഇസ്മായിൽ പിള്ള (60) (റിട്ട. സെക്രട്ടേറിയറ്റ് ) നിര്യാതനായി. ഭാര്യ:സീനത്ത് .മകൾ :ജാസ്മി .എസ് (കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ).മരുമകൻ: സിദ്ദീഖ് സുബൈർ(അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ്. കുളത്തൂർ ).