ksu

ഒരു കെ.എസ്.യു അപാരത... ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന ആവശ്യവുമായി കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് എറിഞ്ഞ ഗ്രനേഡ് മരത്തിൽ പതിച്ച് ചിതറി ഇലകൊഴിയുന്നതിനിടയിലൂടെ പൊലീസിനെ നേരിടാൻ വടിയുമായി പോകുന്ന കെ.എസ്.യു പ്രവർത്തകൻ.