mm

ലി​പ് ​ലോക്കും​ ​ഇ​ന്റി​മേ​റ്റ് ​രം​ഗ​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ​നി​ല​പാ​ട് ​മാ​റ്റി​ ​ഉ​ദ​യ​നി​ധി​ ​സ്‌​റ്റാ​ലി​ൻ.​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​ക​ല​ഗ​ ​ത​ലൈ​വ​നി​ൽ​ ​ഇ​ന്റി​മേ​റ്റ് രംഗ​ങ്ങ​ളി​ൽ​ ​ഉ​ദ​യ​നി​ധി​ ​സ്‌​റ്റാ​ലി​ൻ​ ​അ​ഭി​ന​യി​ച്ചു.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ഉ​ദ​യ​നി​ധി​ ​സ്‌​റ്റാ​ലി​ൻ​ ​ഇ​ന്റി​മേ​റ്റ് ​രം​ഗ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​സം​വി​ധാ​യ​ക​ൻ​ ​നി​ർ​ബ​ന്ധി​ച്ച​തു​കൊ​ണ്ടും​ ​തി​ര​ക്ക​ഥ​യി​ൽ​ ​ആ​ ​രം​ഗം​ ​ആ​വ​ശ്യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​നാ​യി​ക​ ​നി​ധി​ ​അ​ഗ​ർ​വാ​ളു​മാ​യാ​ണ് ​ഉ​ദ​യ​നി​ധി​ ​സ്‌​റ്റാ​ലി​ൻ​ ​ലി​പ്‌​ലോ​ക്ക് ​രം​ഗ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ത്.​ ​ഉ​ദ​യ​നി​ധി​ ​ക​ഴി​വ​തും​ ​നാ​യി​ക​മാ​രു​മാ​യി​ ​ഇ​ഴു​കി​ച്ചേ​ർ​ന്ന് ​അ​ഭി​ന​യി​ക്കു​ന്ന​തും​ ​ചും​ബ​ന​രം​ഗ​ത്തി​ൽ​ ​നി​ന്ന് അ​ക​ന്നു​ ​നി​ൽ​ക്കു​ന്നതും പതി​വാണ്. ​ ​മ​കി​ഴ് ​തി​രു​മേ​നി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​ല​ഗ​ ​ത​ലൈ​വ​ൻ​ ​ന​വം​ബ​ർ​ 18​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​സാ​ധാ​ര​ണ​ക്കാ​ര​നാ​യ​ ​ഒ​രു​ ​യു​വാ​വ് ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​എ​ത്തു​ന്ന​തും​ ​ത​ലൈ​വ​നാ​യി​ ​മാ​റു​ന്ന​തു​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.