വിതുര:ലഹരിവിരുദ്ധബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളും,അദ്ധ്യാപകരും,പി.ടി.എകമ്മിറ്റിയും ചേർന്ന് സെൽഫികോർണർ സ്ഥാപിച്ചു.വിതുര എസ്.ഐ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.