photo

പാലോട്: ചെറുവേലി സുഭാഷ് ഭവനിൽ സി.ആർ.പി.എഫ് ജവാൻ സുഭാഷ്.എസ് (47) നിര്യാതനായി. സിന്ധുവാണ് ഭാര്യ. മക്കൾ: സുരഭി, ആരഭി.