
പാലോട്: നന്ദിയോട് നളന്ദ ജംഗ്ഷൻ ജ്യോതിർഗമയിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ കെ.പി.ശാന്തമ്മ (80, റിട്ട. എച്ച്.എം. പാലുവള്ളി യു.പി.എസ്) നിര്യാതയായി.മക്കൾ.പ്രീത ( ഹെഡ്മിസ്ട്രസ്സ്, നളന്ദ ടി.ടി.ഐ നന്ദിയോട് ), ദീപ (വിശ്വാസ് മെഡിക്കൽസ്, പാലോട് ).മരുമക്കൾ.. ടി.കെ.വേണുഗോപാൽ (റിട്ട. അദ്ധ്യാപകൻ, എസ്.കെ.വി.ഹയർ സെക്കന്ററി സ്കൂൾ, നന്ദിയോട് ), രഘു ( വിശ്വാസ് മെഡിക്കൽസ്, പാലോട് )
സഞ്ചയനം: ഞായർ രാവിലെ 9 ന്