jiji

തേക്കുതോട്: ഏഴാംതല, കറുകയിൽ പരേതനായ വാസുദേവന്റെ മകൻ ജിജി ( 44 ) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന്. ഭാര്യ: ഷീജ . മക്കൾ: അഭിജിത്ത്, അഭിഷേക്,