kova

കോവളം : തമിഴ്നാട് കുലശേഖരം തിരുനന്തിക്കരയിൽ കെ. തങ്കപ്പപണിക്കർ (80) പൂങ്കുളം ഗവ.എൽ.പി സ്കൂളിന് സമീപം ലക്ഷ്മി നിവാസിൽ നിര്യാതനായി. ഭാര്യ: പരേതയായ എം. ബേബി ( ചിറയിൽ കുടുംബാംഗം). മകൾ : പ്രീത (മായ) മരുമകൻ : ഹരിപ്രസാദ് . സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന് .