nous

തിരുവനന്തപുരം :അട്ടക്കുളങ്ങര ഫ്രണ്ട്സ് നഗർ 52 ൽ ശൈഖ് നൗഷാദ് (57,റിട്ട .കെ. എസ്‌. ആർ. ടി. സി )നിര്യാതനായി. പരേതൻ ഡി. എം. സി ചെയർമാൻ ഹാജി എച്ച് മജീദിന്റെ മരുമകനാണ് . ഭാര്യ :ശബാന യാസ്മിൻ. മക്കൾ :അഖിൽ നൗഷാദ്, അൽ അമീൻ .