e

തിരുവനന്തപുരം: എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ നടത്തിയ രാജ്ഭവൻ ഉപരോധത്തിൽ രാജ്ഭവനിലെ ജീവനക്കാരെ തടഞ്ഞില്ല.ഇന്നലെ ജീവനക്കാരെല്ലാം ഡ്യൂട്ടിക്കെത്തിയതായി രാജ്ഭവൻ അറിയിച്ചു.ഇവർക്ക് പ്രവേശിക്കാൻ പ്രധാന ഗേറ്റൊഴിവാക്കി മറ്റ് ഗേറ്റുകൾ

ക്രമീകരിക്കുകയും എല്ലാവരും ഡ്യൂട്ടിക്കെത്തണമെന്നും ആരെയെങ്കിലും തടയുകയാണെങ്കിൽ വിവരം തന്നെ അറിയിക്കണമെന്നും ഗവർണർ നിർദ്ദേശിച്ചിരുന്നു.