തിരുവനന്തപുരം:അമ്പലത്തറ നാഷണൽ കോളേജിൽ കമ്പ്യൂട്ടർ സയൻസ്,ബി.ബി.എ,ബോട്ടണി,ഫിസിക് ആൻഡ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ,മൈക്രോബയോളജി, ബയോടെക്നോളജി,ഇംഗ്ലീഷ്, ഇലക്ട്രോണിക്സ്,കോമേഴ്സ് എന്നീ ഡിഗ്രി കോഴ്സുകളിലും എം.കോം,എം.എ ഇംഗ്ലീഷ്,എം.എസ്.സി ബയോകെമിസ്ട്രി,എം.എസ്.സി ഇലക്ട്രോണിക്സ് എന്നീ പി.ജി കോഴ്സുകളിലും ഏതാനും മാനേജ്മെന്റ് സീറ്റ് ഒഴിവുണ്ട്.താത്പര്യമുള്ള വിദ്യാർത്ഥികൾ 17ന് രാവിലെ 11നു മുമ്പായി കോളേജിൽ ഹാജരാകണം.ഫോൺ. 9895413000 / 9778553353 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.