
നെടുമങ്ങാട്:ഉളിയൂർ സിന്ധു ഭവനിൽ ആർ.ഗണപതി ആചാരി(79)നിര്യാതനായി.തമിഴ് വിശ്വകർമ്മ സമുദായം മുൻ വൈസ് പ്രസിഡന്റ്,അഖില കേരള വിശ്വകർമ്മ മഹാസഭ നെടുമങ്ങാട് ശാഖാ പ്രസിഡന്റ്, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ:ശാരദ.മക്കൾ:സിന്ധു ജി.എസ്(മുൻ കൗൺസിലർ),ബിന്ദു ജി.എസ്.മരുമക്കൾ:സുരേഷ് കുമാർ(ഗൾഫ്),ശശി(ഗൾഫ്).