kk

വർക്കല :ശിവഗിരി കൈതക്കോണം ബെൻസ് നിവാസിൽ പരേതനായ ഭഗീരഥന്റെ ഭാര്യ രാമാദേവി (75) നിര്യാതയായി.

സംസ്കാരം ഇന്ന് രാവിലെ 10.30ന് .മക്കൾ :ബെൻസ്, ബിബിൻ.

ഫോട്ടോ -രമാദേവി