kk

കടയ്ക്കാവൂർ : കടയ്ക്കാവൂർ പൂലാത്തിമൂട്ടിൽ പരേതരായ മാധവൻ- സരോജിനി ദമ്പതികളുടെ മകൻ

എം.വിജയബോസ് (76- തമ്പി )അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിൽ നിര്യാതനായി . ഭാര്യ ഗിരിജ. മക്കൾ : ലക്ഷ്മി, സന്ദീപ്(യു. എസ് .എ )

ഫോട്ടോ- വിജയ ബോസ്