വിഴിഞ്ഞം: തെരുവുകുഴി ബംഗ്ലാവ് വീട്ടിൽ മണിയൻ ആചാരി (79) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ജയലക്ഷ്മി, ജയന്തി,കല,ചിത്ര,ശിവകുമാർ. മരുമക്കൾ:വി.മുരുകൻ, കെ. മുരുകൻ, ദിവ്യ, പരേതരായ വിശ്വനാഥൻ ആചാരി, എസ്. അജയകുമാർ. സഞ്ചയനം ഇന്ന് വൈകിട്ട് 3ന്.