അമരവിള:നടൂർക്കൊല്ല കടുക്കാരുവിള ലക്ഷംവീട് കോളനിയിൽ പ്രേമന്റെ ഭാര്യ ഉഷ (49) നിര്യാതയായി. മക്കൾ: പ്രതീഷ്, പ്രിയ, പ്രീതി. മരുമക്കൾ:സുമേഷ്, അമൃത.പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.