തിരുവനന്തപുരം: പി.ജി ഡെന്റൽ കോഴ്‌സിന്റെ മോപ്-അപ് അലോട്ട്‌മെന്റിനായി ഓപ്‌ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ളഅവസാന തീയതി 16ന് ഉച്ചയ്‌ക്ക് 2 മണിവരെയായി ദീർഘിപ്പിച്ചു.