ee

തിരുവനന്തപുരം: പി.ജി നഴ്‌സിംഗ് കോഴ്‌സിലേക്കുളള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഓൺലൈൻ ഓപ്‌ഷൻ കൺഫർമേഷൻ നിർബന്ധമാക്കി. ഓപ്‌ഷൻ കൺഫർമേഷൻ/പുനഃക്രമീകരണം ഒഴിവാക്കൽ എന്നിവയ്‌ക്കുളള നടപടിക്രമങ്ങൾ 17ന് 5 മണി വരെ ലഭ്യമായിരിക്കും.