kuttappannair

വിതുര:ചായം ജി.കെ സദനത്തിൽ ജി.കുട്ടപ്പൻനായർ (89) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പ്രസന്നകുമാരി, പുഷ്പകുമാരി, ഗീത,പരേതനായ അജികുമാർ‌. മരുമക്കൾ: രാമചന്ദ്രൻനായർ, ഹരിഹരൻനായർ, രാജേന്ദ്രൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.