ആറ്റിങ്ങൽ: ആലംകോട് മേവർക്കൽ ഗവ.എച്ച്.എസിന് സമീപം ഷംല മൻസിലിൽ ഐ.ഷിഹാബുദ്ദീൻ (79) നിര്യാതനായി. ഭാര്യ: പരേതയായ നെബീസത്തു ബീവി. മക്കൾ: ഷംല,ഷംന. മരുമക്കൾ: സുധീർ,നാസിമുദ്ദീൻ.