nirma

പോത്തൻകോട്: കരൂർ വന്ദനത്തിൽ പരേതനായ കാവുവിള വിക്രമൻ നായരുടെ (ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ്) ഭാര്യ എം. നിർമല കുമാരി (റിട്ട. സബ് രജിസ്ട്രാർ ) നിര്യാതയായി. മക്കൾ: വിനിത. വി .എൻ (അദ്ധ്യാപിക, കണിയാപുരം മുസ്ലിം ബോയ്സ് എച്ച് .എസ്. എസ്), വിനയ വി . എൻ ( അദ്ധ്യാപിക, എസ് .കെ. വി .എച്ച് .എസ് .എസ്, നന്ദിയോട് ) . മരുമക്കൾ: ഗോപിൻ.ജി (സാങ്കേതിക സർവകലാശാല), ദീപു .എസ് (എച്ച് .ഡി .എഫ് സി ലൈഫ് ) . സഞ്ചയനം 22 ന് രാവിലെ 8.30 ന്.